ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ശുഭാപ്തി വിശ്വാസത്തോടെ

{{BoxTop1 തലക്കെട്ട്=ശുഭാപ്തി വിശ്വാസത്തോടെ color=4 }} കോവിഡ് 19 എന്ന മഹാമാരി ലോകത്തിനു ഭീഷണിയായി തുടരുന്നുകോമഡി ഡ എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കി ഇരിക്കുകയാണ് വൻ ലോകരാഷ്ട്രങ്ങൾ ആയ

ചൈന ഇറ്റലി ഫ്രാൻസ് യു എസ് എ ബ്രസീൽ ഇവയെല്ലാം കൊറോണാ വൈറസിനെ

ആക്രമണത്തിന് ആദ്യമേ തന്നെ ഇരയായി കഴിഞ്ഞു

വെറും മൂന്നു മാസം മുൻപ്

ചൈനയിൽ ഒരു വ്യക്തിയിൽ പ്രവേശിച്ച്

ഈ വൈറസ് ഇന്ന് ലോകത്തെമ്പാടും പരന്ന അനേകായിരം മരണങ്ങൾക്ക് ഇടയാക്കി കഴിഞ്ഞു

സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചു കോമഡി ഒരു ആധിയായി കേരളത്തെ പിന്തുടർന്ന് രണ്ടര മാസം കഴിഞ്ഞു

ലോകം പേടിച്ചു നിൽക്കുമ്പോൾ കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ ഉണ്ട്

തുടർന്ന് ആരോഗ്യവകുപ്പും സർക്കാർ സംവിധാനം ആകെയും ജനതയും ഒന്നിച്ചു നിന്നെടുത്ത ജാഗ്രത

അത് ഏറ്റവും അഭിനന്ദനാർഹമാണ്

സമൂഹ വ്യാപനം തടയുന്നതിനായി ലോക ടൗണിലാണ് നാമിപ്പോൾ {BoxBottom1 പേര്=ഹരിചന്ദന എ എസ് ക്ളാസ്=9 A പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എച്ച്.എസ്.എസ്.രാജാക്കാട് സ്കൂൾ കോഡ്=29043 ഉപജില്ലാ=അടിമാലി ജില്ലാ=തൊടുപുഴ തരം=ഗവൺമെന്റ് color=5 }}