എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം

സൗഹൃദ ചെപ്പു തുറക്കുമ്പോൾ
നീയെനിക്ക് സമ്മാനിച്ച
ചെമ്പനീർ പൂവിന്റെ ഗന്ധമെന്നെ
സ്നേഹർദ്ദമായി തഴുകുന്നു..
നശ്വരമാം ഈ മലരുണങ്ങാം
പൂ മണവും മാറാം
നിമിഷങ്ങൾക്കുള്ളിൽ ഇതൾ
കൊഴിയുന്ന ജീവിതത്തിൽ
പവിത്രമാമാം ഹൃദയ ബന്ധത്താൽ
നമ്മളിൽ തളിർത്ത
വസന്തരാമത്തിൽ
വാസനപ്പൂക്കൾ
അനശ്വരമെന്നറിയുക

എറിൻ ക്ലാര മൈക്കിൾ
10 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത