തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നാം ജയിക്കണം

ലോകമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻ വിപത്തിനെ തടുക്കുവാൻ
നിർത്തുവാനുണർന്നീടാം
കരങ്ങൾ തമ്മിൽ ചേർക്കാത
 കരളു തമ്മിൽ ചേർത്തീടാം
കരുതി നാം നയിച്ചീടേണം
പൊരുതി നാം ജയിക്കണം
പ്രതിരോധമാണ് വേണ്ടത്
പ്രതിരോധമാണ് പ്രതിവിധി
കൈകൾ ഇടയ്ക്കിടെ കഴുകണം
വാതിൽ പൂട്ടി വെളിയിലിറങ്ങീടാതെ നോക്കണം
അങ്ങനെ നമ്മൾ കൊറോണയെ നേരിടേണം


 

അലീന വർഗ്ഗീസ്
III A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത