എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ ഗോ

കൊറോണ എന്നൊരു ഭീകരനെ
പേടിക്കേണം നന്നായി
കൈ കഴുകാതെ കാൽനനയാതെ
ചുമ്മാതങ്ങ് നടക്കല്ലേ.

സ്കൂളിൽ പോകാൻ കൊതിയായി
കൂട്ടു കൂടാൻ തിരക്കായി
ടീച്ചറെ കാണണം... പഠിച്ചു വളരണം
കൂട്ടരോടൊന്നായ് ആടിപാടേണം...

പച്ചക്കറികൾ നടാനും
അതിൽ നിന്നാഹാരം കഴിക്കാനും...
ഒന്നിച്ചങ്ങ് കൃഷി ചെയ്യാം
നാടിനു വേണ്ടി വളർന്നു വരാം
 

അനഘ അജയൻ
4 A എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത