ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്‌ക്കുന്നു .

എന്നാൽ ,ജീവിതശൈലി നവീകരിച്ചതിന്റെ പേരിൽ മനുഷ്യൻ പരിസ്‌ഥിതിയ്‌ക്ക് ദോഷം വരുത്തുന്നു.വികസനത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടെ പരിസ്‌ഥിതി വളരെയധികം നാശത്തെ അഭിമുഖീകരിക്കിന്നു.

ജനസംഖ്യവർധന,നിരക്ഷരത,വനനശീകരണം തുടങ്ങിയ ചില ഘടകങ്ങൾ ഈ ഭൂമിയിലെ പരിസ്‌ഥിതി മലിനീകരണത്തിനു കാരണമാകുന്നു.പരിസ്ഥിതിയുടെ നാശത്തിൽ സജീവ പങ്കുവഹിക്കുന്ന ഈ ഭൂമിയിലെ ഏക ജന്തു മനുഷ്യനാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിൽ മനുഷ്യന് മാത്രമേ നിർണായക പങ്ക് വഹിക്കാൻ കഴിയൂ. നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്‌ക്കുന്നു .

നവനീത് .ഏ .എസ്
3 B ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം