ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


ജീവിതമാണ്
പരീക്ഷിക്കപ്പെട‍ും
പരാജയപ്പെട‍ും
പിന്തള്ളപ്പെട‍‍ും
പരിഹസിക്കപ്പെട‍ും
മന‍ുഷ്യനാണ് മറികടക്കണം
വിജയിക്കണം
ക‍ുതിച്ച‍ുയരണം
നേരിടണം
 ഒര‍ു‍മയോടെ കൊറോണയെ നേരിടാം

ആൻഡ്രിയ റീത്ത
8 എ ഗവ.എച്ച്.എസ്.എസ്.എളങ്ക‍ുന്നപ്പ‍ഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത