ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/കൊടിപാറിക്കാം നമ്മുക്കൊന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
      കൊടിപാറിക്കാം നമുക്കൊന്നിച്ച്

കൊടിപാറിയ്ക്കാം നമ്മുക്കൊന്നിച്ച്.......

ലോകത്തെ പിടിച്ചുലയ്ക്കാൻ
വന്നെത്തി .......പുതുരോഗം
ആ രോഗത്തെ തടഞ്ഞീടാനായി
നമ്മുക്ക് വേണം പ്രതിരോധം.....
നമ്മുക്ക് വേണം പ്രതിരോധം.

എത്ര ! എത്ര !ജീവനുകൾ
കവർന്നെടുത്തു പുതുരോഗം
   ഇനിയൊരു ജീവൻ പൊലിയാതെ
കാക്കണം നാമീ ലോകത്തെ....
കാക്കണം നാമീ ലോകത്തെ.

ഒന്നിച്ചൊന്നയി
കൈകോർക്കാം
തുരത്തിടാമീ ദുരിതത്തെ
           കോവിഡ് എന്നൊരു ദുരിതത്തെ.............
കോവിഡ് എന്നൊരു ദുരിതത്തെ.

വ്യക്തിശുചിത്വം പാലിക്കാം
ഹസ്തദാനം ഒഴിവാക്കാം
അമിതയാത്രകളൊന്നും വേണ്ട
ആലിംഗനമോ വേണ്ടേ.....വേണ്ടേ
ആലിംഗനമോ വേണ്ടേ.....വേണ്ടേ

കരങ്ങൾ നന്നായി കഴുകുക നാം
കോറോണയെ തുരത്തീടാം
ചൈനയും ബ്രിട്ടനും സ്പെയിനും പോലെ
ആവാതെ ആവാം നമ്മുക്ക്
ആവാതെ ആവാം നമ്മുക്ക്

തകർത്തീടാം ഈ രോഗത്തെ
രക്ഷിച്ചിടാം നമ്മുക്കീ രാജ്യത്തെ
ഈ ദിനങ്ങളെ മറികടക്കാൻ
           നമ്മുക്ക് വേണം പ്രതിരോധം.............
നമ്മുക്ക് വേണം പ്രതിരോധം

വരും ദിനങ്ങളിൽ വിജയത്തിൻ
കൊടി നാം പാറിയ്ക്കും കട്ടായം
കൈകോർത്ത് ഓടുക മുന്നോട്ട്
വിജയത്തിൻ കൊടിപാറിയ്ക്കാം നമ്മുക്കൊന്നിച്ച്
കൊടിപാറിയ്ക്കാം നമ്മുക്കൊന്നിച്ച്..

അസ്ന എ ഖാദർ
VIII A പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത