എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 പോരാടീടാം നമുക്ക് ഒന്നിച്ചുചേർന്ന്
                  കൊരോണ എന്ന വിപത്തിനെ
                  ആരോഗ്യം ശ്രദ്ധിച്ച് അകലങ്ങൾ പാലിച്ച്
                   പോരാടീടാം നമുക്കീ കൊരോണയെ.
                   
                               ഒഴിവാക്കിടാം നമ്മുടെ സന്തോഷങ്ങൾ,
                                ഒഴിവാക്കിടാം നമ്മുടെ സൗഭാഗ്യങ്ങൾ
                                 ഒന്നിച്ചുചേർന്ന് പ്രതിരോധത്തിലൂടെ
                                  ഒഴിവാക്കിടാംനമുക്കീ കൊരോണയെ.

                      ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ,
                     പൂർണ്ണമായും നമ്മളനുസരിച്ചീടും
                      ഡോക്ടർമാരെയും നേഴ്സുമാരെയുംഅനുസരിച്ചീടാം നമുക്ക്
                     നാളെ ഒന്നിച്ചീടാനായിനമുക്ക് അകലങ്ങൾ പാലിച്ചീടാം

                                      തുരത്തിയോടിക്കൂ ഈ കൊരോണയെ
                                      നമ്മുടെ ലോകത്തുനിന്ന്
                                      ജീവിക്കണം അല്ലെങ്കിൽ മരിക്കണം എന്നാവണംനമ്മുടെ മുദ്രാവാക്യം
                                      അതിജീവിക്കുംനമ്മളീകൊററോണയെ പുതിയൊരുനാളേക്കുവേണ്ടി.

നന്ദന.എ.കെ
5 എ എസ്.ആർ.എസ്.യു.പി.എസ്, പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത