ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/ശുചിതം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിതം

രാവിലെ നാം ഉണരുക
പല്ല് തേച് ശുദ്ധിയാകുക
എന്നും രണ്ടു നേരം കുളിക്കുക
നഖം വെട്ടുക നാം
വൃത്തിയുള്ള വസ്ത്രം ധരിക്കുക
ശുചിത്വം ഉള്ളവരായി ജീവിക്കുക
എന്നും ശുചിത്വം പാലിക്കുക

Alfiya
1A ഗവ. എൽ. പി. എസ് ചേരമാൻത്തുരുത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത