ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/തടയൂ കൊറോണയെ...

Schoolwiki സംരംഭത്തിൽ നിന്ന്
തടയൂ കൊറോണയെ...


കൊറോണ എന്ന വലിയൊരു
 വിപത്തിനെ തുരത്തിടാം(2)
 രാഷ്ട്രീയമില്ല ജാതി ഇല്ല
 ഒത്തു കൈകൾ കോർത്തിടാം(2)
 മരണം എന്ന വാക്കിനെ
 മനസ്സിൽ നിന്നകറ്റിടാം(2)
 അതിജീവിക്കാം കൊറോണ എന്ന-
 വിപത്തിനെ തുരത്തിടാം
 കരങ്ങൾ കോർക്കു മാനുഷാ നീ-
 കേൾക്കൂ നീ വിപത്തിനെ(2)
 മരണമെന്ന രാജ്യമായി
 മാറ്റിടുന്നു കോർവിഡ് (2)
 ചുവന്നു വന്ന നേത്രമേ?
 കോപം നീ ക്ഷമിക്കുക
 ഒരുമ വേണം എപ്പോഴും
 കൊറോണയെ തുരത്തിടാൻ(2)
 അലസമായി സ്ഥലങ്ങളിൽ
 അലയാതെ നീ മടങ്ങുക(2)
 വീടിനുള്ളിൽ എപ്പോഴും നീ
 ശുചിയായിരിക്കുക(2)
 കൊറോണ എന്ന വലിയൊരു വിപത്തിനെ തുരത്തിടാൻ(2)
 ശുചിയായി ഇരിക്കുക
 ഒരൊറ്റ മാർഗ്ഗമാണിത്(2).

 

ആദിത്യൻ എസ്സ്
10 A ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത