ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ

ഒരു മരത്തൈ നടൂ നീ...
നാളയുടെ ഉണർവിനായി,
ജീവികൾക്ക് തണലേകാൻ,
 മരമെന്ന വരം നടൂ നീ .
 മണ്ണിലിറങ്ങി ഒരു വിത്ത്‌ പാകൂ നീ ...
 മണ്ണിനെ സ്നേഹിച്ചിടാനായി,
മാനുഷന് ആശ്വാസമേകാൻ,
 തലമുറകൾക്ക് നൽകു ഒരു തണൽ നീ .
         

ഭദ്ര
3എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത