ഒരു മരത്തൈ നടൂ നീ... നാളയുടെ ഉണർവിനായി, ജീവികൾക്ക് തണലേകാൻ, മരമെന്ന വരം നടൂ നീ . മണ്ണിലിറങ്ങി ഒരു വിത്ത് പാകൂ നീ ... മണ്ണിനെ സ്നേഹിച്ചിടാനായി, മാനുഷന് ആശ്വാസമേകാൻ, തലമുറകൾക്ക് നൽകു ഒരു തണൽ നീ .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത