ഗവ. യു. പി .എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവിക്കാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം ഒന്നായി


കൊറോണ എന്നൊരു കൊലയാളി
തുരത്താം നമുക്കതിനൊന്നായി
ശുചിത്വം പാലിക്കുന്നതിനായി
കൈകൾ കഴുകു നന്നായി
ചുമയും തുമ്മലുമുണ്ടെങ്കിൽ
ഉപയോഗിക്കു തൂവാല
അതിനുമപ്പുറമുണ്ടൊരുകാര്യം
അധികാരികൾ തൻ നിർദ്ദേശത്തെ
പാലിച്ചിടാം ഒന്നായി
സമൂഹ അകലം പാലിക്കാം
സമൂഹത്തെ രക്ഷിക്കാം
ഭയപ്പെടാതെ മുന്നേറാം
ജാഗ്രതയോടെ നടന്നിടാം
അതിജീവിക്കാം ഒന്നായി.
 

നിഖില സുരേഷ്
5 A ഗവ.യു.പി.സ്കൂൾ കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത