തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ/കരുതൽ
| തലക്കെട്ട്= കരുതൽ | color= 4 }}
കണ്ടുവോ നിങ്ങളീ ജന്മഭൂമിയെ
കണ്ടുവോ നിങ്ങളീ സ്വർഗ്ഗ കേരളം
കൺതുറന്നൊന്നു
നോക്കുവീൻ
നമ്മൾക്കു വന്നൊരു ദുർവിധി
സുനാമിയായ് വന്നു
പ്രളയമായ് വന്നു.
ഇന്നിതാ കൊറോണയായ്
മനുഷ്യനെ വിഴുങ്ങുന്നു.
എന്നിരുന്നാലും പഠിക്കില്ല മനുഷ്യൻ
മത്സരം മാത്രമാണിന്നിവിടെ
ഇനിയെങ്കിലും നാം ഒന്നിച്ച് നിന്ന്
തടയാം കൊറോണ വൈറസിനെ
അതിനു വേണ്ടി നാം
ശീലിക്കേണം
കൈകൾ നിരന്തരം കഴുകുവാൻ
ദൂരയാത്രകൾ ഒഴിവാക്കിയും
അകറ്റാം നമുക്ക് കൊറോണയെ..
ധ്യാൻ ക്ര് ഷ്ണ
|
2 തിലാന്നൂർ നോർത്ത്.എൽ.പി.സ്കൂൾ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ - കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം - കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 - കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ