ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:അക്ഷരവൃക്ഷം - സഹായം.pdf

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22267 (സംവാദം | സംഭാവനകൾ) (കഥ)

അക്ഷരവൃക്ഷം_-_സഹായം.pdf (0 × 0 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 162 കെ.ബി., മൈം തരം: application/pdf)

  • [[{{Pസെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി

കൊറോണ ചെയ്ത നന്മ ണീം....ണിം.. ടൈംപീസ് അടിച്ചു . സമയം 6 എല്ലാവരും വേഗം ഉണർന്നു ഫ്രഷായി. രാവിലെ നടത്തത്തിനു റെഡിയായി. അച്ഛനും അമ്മയും മക്കളും . എന്നാൽ പ്രൗഡിയും പൊങ്ങച്ചവും തങ്ങിനിന്ന ആ ഫ്ളാറ്റിലെ മുറി മാത്രം ഉണർന്നില്ല.ആ മുറിയിലാകെ കരച്ചിൽ മാത്രം ഉണർന്നിരുന്നു കൂട്ടിന് തേങ്ങലുകളും .നടക്കാനിറങ്ങിയപ്പോൾ പതിവുപോലെ തന്നെ അയൽക്കാരുടെ പൊങ്ങച്ച വർത്തമാനങ്ങളും തുടർന്നു.എന്നത്തെയും പോലെ കുളിച്ച് ഭക്ഷണം കഴിച്ച് കുട്ടികൾ സ്കൂളിലേക്കും അച്ഛനമ്മമാർ ഓഫീസിലേക്കും യാത്രയായി .തിരിച്ചു വന്നാൽ കുട്ടികൾ ഫോണിലും ടിവിയിലും ആകും .അച്ഛനുമമ്മയും ആകട്ടെ ലാപ്ടോപ്പിലും .പരസ്പരം സംസാരിക്കാൻ പോലും അവർക്ക് നേരമില്ല.പൊങ്ങച്ചത്തിന് കൊടുമുടി കയറുന്നതിനിടയിൽ പ്രായമായ മാതാപിതാക്കളെ അവർ ശ്രദ്ധിച്ചിരുന്നില്ല. ജീവിതത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാതെ ഒരു അതിഥി വന്നത് കൊറോണ .കൊറോണ കാരണം സ്കൂളും ഓഫീസും എല്ലാം അടച്ചു .എല്ലാവരും വീട്ടിൽ ആയി .ലോകം കൊറോണയുടെ ലോക്കിലായിഎന്ന് അവർ അറിഞ്ഞു.ആദ്യത്തെ രണ്ടു ദിവസം എല്ലാം വീഡിയോ ഗെയിം കളിച്ചും ടിവിയും ഫോണും ലാപ്ടോപ്പും വെച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി എങ്കിലും പിന്നീട് അവർക്ക് അത് മടുത്തു.അപ്പോഴാണ് കുട്ടികൾ അപ്പൂപ്പൻറെ യും അമ്മൂമ്മയുടെ മുറിയിലേക്ക് കടന്നു ചെന്നത് .അപ്പൂപ്പനും അമ്മൂമ്മയും അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു.അവർ അവരുടെ വീഡിയോ ഗെയിമിൽ നിന്ന് പുറത്തുവന്നു.പതിയെ അവരുടെ അച്ഛനും അമ്മയും അവരോടൊപ്പം ചേർന്നു.അപ്പൂപ്പനും അമ്മൂമ്മക്കും സന്തോഷമായി .തന്നെ മക്കൾ കുറെ നാളുകൾക്കു ശേഷം തങ്ങളുടെ ഒപ്പം സംസാരിക്കാനും വിശേഷങ്ങൾ ചോദിക്കാനും എത്തിയിരിക്കുന്നു.അവരുടെ മുഖങ്ങൾ സന്തോഷത്താൽ നിറഞ്ഞു .അങ്ങനെ അവരുടെ ജീവിതം പുതു വെളിച്ചത്താൽ നിറഞ്ഞു . കൊറോണ ഒരു ദുരന്തം ആണെങ്കിലും അപ്പൂപ്പനും അമ്മൂമ്മക്കും സന്തോഷം ആണ് നൽകിയത്.

എയ്ഞ്ചൽ റോസ് ജോൺസൺ
[[22267|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020




AGENAME}}/കൊറോണ ചെയ്ത നന്മ രചനയുടെ പേര്]]

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:28, 7 ഏപ്രിൽ 20200 × 0 (162 കെ.ബി.)Sreejithkoiloth (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.