ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പോരാട്ടം

നമ്മൾ കൊറോണയ്ക്കെതിരെ പോരാടും

നമ്മുടെ നാടിനെ രക്ഷിക്കും

കൈകൾ കഴുകും മാസ്ക് ധരിക്കും

വ്യക്തിശുചിത്വം പാലിക്കും

സാമൂഹ്യ അകലംപാലിക്കും

വീട്ടിലിരുന്ന് പോരാടും

നമ്മൾ ഒത്തൊരുമിച്ച് പോരാടും

നമ്മുടെ നാടിനെ രക്ഷിക്കും.
  

അർജു൯ ബി
2 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത