നമ്മൾ കൊറോണയ്ക്കെതിരെ പോരാടും നമ്മുടെ നാടിനെ രക്ഷിക്കും കൈകൾ കഴുകും മാസ്ക് ധരിക്കും വ്യക്തിശുചിത്വം പാലിക്കും സാമൂഹ്യ അകലംപാലിക്കും വീട്ടിലിരുന്ന് പോരാടും നമ്മൾ ഒത്തൊരുമിച്ച് പോരാടും നമ്മുടെ നാടിനെ രക്ഷിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത