ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മനുഷ്യനെ കൊല്ലുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനെ കൊല്ലുന്ന മഹാമാരി

കോ വിഡ് 19 എന്ന മഹാമാരി ഇന്ന് ലോകത്തുടനീളം വ്യാപിച്ചിരിക്കുന്നു ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയാനും വൈറസ് ബാധയുടെ പ്രതിരോധം എന്ന നിലയിലും ലോകത്തെമ്പാടും ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു ഈ ലോക് ഡൗൺ കാലം സഹകരിച്ചു നമുക്ക് പ്രവർത്തിക്കാം വീട്ടിലിരുന്ന് ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാം അവധിക്കാലത്ത്നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെടാം ഒത്തൊരുമയോടെ മുന്നേറാം നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും

അഖിൽ A
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം