ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കൊറോണക്കു ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കു ഒരു കത്ത്

പ്രിയപ്പെട്ട കൊറോണേ. നീ എന്തിനാ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.?. എത്ര പേരുടെ ജീവനാണ് നീ ഇല്ലാതാക്കിയത്? നിനക്കു അറിയാമോ? നിന്നെ കാരണം ഞങ്ങളെ ല്ലാം വീടിനുള്ളിൽ അടച്ചു കഴിയുകയാണ് ഞങ്ങൾക്ക് പരീക്ഷ എഴുതാൻ പറ്റിയില്ല. ഞങ്ങളുടെ നാടകം സ്കൂളിൽ അവതരിപ്പിക്കാൻ പറ്റിയില്ല. കളിക്കാൻ പറ്റുന്നില്ല അച്ഛന് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഇനിയും ഇങ്ങനെ ആയാൽ ഞങ്ങൾ പട്ടിണി ആയി പോകും അതു കൊണ്ടു പ്രിയപ്പെട്ട കൊറോണേ നീ ഒന്നു പോയി തരുമോ? നിന്റെ സ്വന്തം കൂട്ടുകാരി ജനനി . B

5 A
ജനനി . B
5 A Govt. U P S Palavila
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം