ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കൊറോണക്കു ഒരു കത്ത്
കൊറോണക്കു ഒരു കത്ത്
പ്രിയപ്പെട്ട കൊറോണേ. നീ എന്തിനാ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.?. എത്ര പേരുടെ ജീവനാണ് നീ ഇല്ലാതാക്കിയത്? നിനക്കു അറിയാമോ? നിന്നെ കാരണം ഞങ്ങളെ ല്ലാം വീടിനുള്ളിൽ അടച്ചു കഴിയുകയാണ് ഞങ്ങൾക്ക് പരീക്ഷ എഴുതാൻ പറ്റിയില്ല. ഞങ്ങളുടെ നാടകം സ്കൂളിൽ അവതരിപ്പിക്കാൻ പറ്റിയില്ല. കളിക്കാൻ പറ്റുന്നില്ല അച്ഛന് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഇനിയും ഇങ്ങനെ ആയാൽ ഞങ്ങൾ പട്ടിണി ആയി പോകും അതു കൊണ്ടു പ്രിയപ്പെട്ട കൊറോണേ നീ ഒന്നു പോയി തരുമോ? നിന്റെ സ്വന്തം കൂട്ടുകാരി ജനനി . B 5 A
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം