സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/നമ്മുടെ നാട്-.

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്

നമ്മുടെ നാട്
മലയാളം, മലയാളം.
മലയാളം, മലയാളം.
ഹരിതഭംഗിയാൽ മലയാളം.
ഹൃദയകാന്തിയാൽമലയാളം.
സൈനയതിരകളാൽ മലയാളം.
കൈവുചാർത്തുമീ മലയാളം.
(മലയാളം, മലയാളം....... )
കതിരുവീഷുമീവയലിൽ
കിളികൾകൂട്ടമായി,
തുെിയുണർത്തുമീമണ്ണിൻ മലയാളം.
കായലലകളിൽകൂെി
തുഴയുംതാളമായി,
കലകലാളവംടചാരിയും മലയാളം.
നീലവീണപ ാൽമിന്ും
ആരയതീർതമാടയന്ും,
മലയജതിലകമാർന്ു മലയാളം.
മലയാളം, മലയാളം.
മലയാളം, മലയാളം.......

ഏയ്‍ഞ്ചൽ മരിയ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത