ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണയെ
തുരത്തണം തുരത്തണം നമ്മൾ ഈ വിപത്തിനെ
ചെറുക്കണം ചെറുക്കണം നാട്ടിലെ രോഗഭീതിയെ
ധരിക്കണം ധരിക്കണം മാസ്കുകൾ ധരിക്കണം
കഴുകണം കഴുകണം കൈകൾ രണ്ടും കഴുകണം
രോഗമുക്തി നേടിടാൻ നിയമം നമ്മൾ പാലിക്കണം
 

ശിവനന്ദ. എസ്
5 ഗവ..എൽ. പി. എസ് മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത