ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയാം അമ്മ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പുഴയാം അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴയാം അമ്മ


പുഴ പുഴ പുഴ പുഴ നല്ല പുഴ
കളകളമൊഴുകും കുഞ്ഞു പുഴ
മീനുകൾ നീന്തും വർണ്ണപുഴ
കുളിരുകോരും ഈ പുഴ
ഇന്നീ പുഴയോ ചീഞ്ഞപുഴ
അതിനോകാരണം ഈ മനുഷ്യൻ
മാലിന്യങ്ങൾ എറിഞ്ഞീടുന്നു
ഈ പുഴതൻ മടിത്തട്ടിൽ
കുപ്പകളെല്ലാം മാറ്റിടൂ
പുഴയെ ശുദ്ധമാക്കു
നല്ല നാളെക്കായി കൈകോർക്കാം
പുഴയാം അമ്മയെ കാത്തീടാം

ഗൗതം ജെ നായർ
2ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത