ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അനുഭവക്കുറിപ്പ്


കോവിഡ് കാലത്തെ ലോക്ക് ഡൗൺ ചില ബുദ്ധിമുട്ട് ഉണ്ടാക്കി എങ്കിലും ചില നല്ല ശീലങ്ങൾ പഠിക്കാൻ സാധിച്ചു. നമ്മൾ വ്യക്തി ശുചിത്വം പാലിക്കാൻ കൂടുതൽ ശ്രദ്ധിച്ചു. ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ടോ സോപ്പ് കൊണ്ടോ കൈ കഴുകുന്നത് ശീലമാക്കി. ആവശ്യഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാൻ ശീലിച്ചു. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തൂവാല കൊണ്ട് വായ് പൊത്താനും ശീലിച്ചു. സാമൂഹിക അകലം പാലിച്ചു നമുക്കിതിനെ തുരത്താം എന്ന് ഞാൻ വിശ്വസിക്കുന്നു.

സുബിൻ ബി സുരേഷ്
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം