ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/ഇരുളടഞ്ഞ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുളടഞ്ഞ ലോകം

 
അഹിംസ നിറഞ്ഞ നാട്ടിൽ
കോവിഡ് വൈറസ് നിറഞ്ഞു
ജോലിയുമില്ല കൂലിയുമില്ല
എല്ലാപേരും വീട്ടിൽ
     കൂട്ടം കൂടി നടന്നിരുന്ന
     റോഡുകളെല്ലാം വിജനം
     നമ്മുടെ നാടിൻ രക്ഷക്കായ്
     കുപ്പായക്കാർ അണിനിരന്നേ
ഭീതി നിറഞ്ഞ നാട്ടിൽ ഇന്ന്
ജാതിയുമില്ല മതവുമില്ല
ഒറ്റക്കെട്ടായ് മാനവരെല്ലാം
നമ്മുടെ നാടിൻ സുരെക്ഷക്കായ്
     വീടും പരിസരവും ശുചിയാക്കൂ
     വൈറസുകളെ പ്രതിരോധിക്കൂ
     വീട്ടിലിരിക്കൂ മാളോരേ
     നമ്മുടെ നാടിനെ രെക്ഷിക്കൂ

അൻസിയ.എ.ആർ
1 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത