അഹിംസ നിറഞ്ഞ നാട്ടിൽ
കോവിഡ് വൈറസ് നിറഞ്ഞു
ജോലിയുമില്ല കൂലിയുമില്ല
എല്ലാപേരും വീട്ടിൽ
കൂട്ടം കൂടി നടന്നിരുന്ന
റോഡുകളെല്ലാം വിജനം
നമ്മുടെ നാടിൻ രക്ഷക്കായ്
കുപ്പായക്കാർ അണിനിരന്നേ
ഭീതി നിറഞ്ഞ നാട്ടിൽ ഇന്ന്
ജാതിയുമില്ല മതവുമില്ല
ഒറ്റക്കെട്ടായ് മാനവരെല്ലാം
നമ്മുടെ നാടിൻ സുരെക്ഷക്കായ്
വീടും പരിസരവും ശുചിയാക്കൂ
വൈറസുകളെ പ്രതിരോധിക്കൂ
വീട്ടിലിരിക്കൂ മാളോരേ
നമ്മുടെ നാടിനെ രെക്ഷിക്കൂ