എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

ഒത്തു ചേർന്നു പൊരുതിടാം
തകർത്തിടാം മഹാമാരിയെ
ഒരുമയോടെ പ്രയത്നിക്കാം
രോഗമുക്തി നേടിടാം
ജനനിയാം പ്രകൃതിയെ
കാത്ത് നമുക്കു മുന്നേറാം
സ്വാർത്ഥ മോഹങ്ങൾ വെടിഞ്ഞ്
നന്മയിലേക്ക് പോയിടാം
 

അഭിഷേക്.ആർ.എ
4 A എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത