എന്റെ ചോദ്യത്തിനുത്തരം പറയൂ ടീച്ചറമ്മേ
എന്നിനി സ്കൂളുകൾ തുറന്നീടും
ഞങ്ങൾ കുട്ടികൾ വിഷമിത്തിലാണേ
എന്നിനി സ്കൂളിൽ പഠിക്കാൻ കഴിയും
എന്നിനി ടീച്ചറെ കാണാൻ കഴിയും
എന്നിനി കൂട്ടുകാരോടൊപ്പം കളിക്കും
ഇതിനെല്ലാം കാരണം കൊറോണയാണേ
ഇതെന്നിനി നമ്മെ വിട്ടുപോകും?
ഉത്തരം പറയൂ ടീച്ചറമ്മേ