എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmlpsmandikalam44338 (സംവാദം | സംഭാവനകൾ) (Lmlpsmandikalam44338 എന്ന ഉപയോക്താവ് എൽ. എം. എൽ. പി. എസ് മണ്ടിക്കലം/അക്ഷരവൃക്ഷം/തത്ത എന്ന താൾ എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/തത്ത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്ത

 
പച്ച തത്തേ പനന്തത്തേ
പറന്നു പറന്നു വായോ
തുള്ളി കളിയ്ക്കാൻ വായോ
ഒത്തു കളിക്കാൻ വായോ
ഓടി കളിയ്ക്കാൻ വായോ
പവിഴമതെണ്ണീടാം
കഥകൾ പറഞു ഇരിയ്ക്കാം
മുറ്റത്തെ തണലിൽ മയങ്ങീടാം.

അലീനാ
2 എൽ. എം. എൽ. പി. എസ് മന്തിക്കളം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത