ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഡി ബി എച്ച് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും എന്ന താൾ ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും പൂമ്പാറ്റയും


പൂവുകൾ തേടും പൂമ്പാറ്റേ

പൂവുകൾ കണ്ടു മടുക്കില്ലേ?

പൂന്തേനുണ്ണും പൂമ്പാറ്റേ

പൂന്തേനുണ്ട് ചെടിക്കൂല്ലേ ?

പൂവുകൾ തേടി മടുക്കൂല

പൂന്തേനുണ്ട് ചെടിക്കൂല

പൂവുകൾ പുഞ്ചിരി തൂകുന്നതുവരെ

പൂന്തേനുണ്ട് മദിക്കും ഞാൻ
 

അശ്വിൻ എസ് കുമാർ
9 A ഡി ബി എച്ച് എസ് എസ് തകഴി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത