ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

  പൂവുകളെല്ലാംമിഴിതുറന്നു
പൂവുകൾക്കെല്ലാംമണം പരന്നു
പൂവുകൾചാഞ്ചാടിയാടുമല്ലോ
 പൂമ്പാറ്റതേനുണ്ണാനെത്തുമല്ലോ
ഓടിയടുത്തീടും വണ്ടുകളും
പാറിപ്പറന്നെത്തുംപൂത്തുമ്പിയും
എന്തിനാപൂമ്പാറ്റേനീയിങ്ങനെ
പേടിച്ചുപാറിപ്പറക്കുന്നത്
നിന്നുടെചന്തമതൊന്നുകാണാൻ
ഞാനങ്ങടുത്തു വരുന്നതല്ലേ.

 

ദേവപ്രയാഗ്
2A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത