പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്
'' കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. |
---|
ഗവണ്മെന്റ് വിക്ടോറിയ കോളേജിനു സമീപമുള്ള പണ്ഡിറ്റ് മോത്തിലാലല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഐ.ടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. |
---|
പാലക്കാട് കോട്ട
വിദ്യാഭ്യാസ ജില്ലകള്‍
പാലക്കാട്| |
ഒറ്റപ്പാലം |
{{{വിദ്യാഭ്യാസ ജില്ല3}}} |
{{{വിദ്യാഭ്യാസ ജില്ല4}}} |
പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |
<googlemap version="0.9" lat="10.783959" lon="76.652673" zoom="18" width="350" height="350">
10.76815, 76.647812, Palakkad, Kerala
10.76815, 76.647812, Palakkad, Kerala
10.783048, 76.652518
DRC PALAKKAD
6#B2758BC5
10.784576, 76.650925
District Resource centre
10.797392, 76.637363 10.79267, 76.644573 10.790647, 76.64526 10.786094, 76.653156 </googlemap>