എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 
നിറഞ്ഞൊഴുകുന്ന പുഴ പോൽ
തിങ്ങിവിങ്ങിയ കാടു പോൽ
 വിശാല നീലാകാശം പോൽ
മർത്യ ഹൃദയം നിറയെ സ്വപ്നങ്ങളാൽ
ഒരു സുദിനത്തിൽ വന്നൊരാ മഹാമാരി
ഒരു പേടി സ്വപ്നമായി ഓരോ ദിനവും
ഓർക്കുവാൻ ഓർമ്മകൾ മാത്രമായി
ഇനി വന്നണയുമോ ആ
സ്വപ്ന കാലം
ഇനിയും മരിക്കാത്തൊരു ഭൂമിക്കായ്
നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം
ഒരു നല്ല നാളേക്കായ് ഒന്നിച്ചുണരാം




 

 

പവിത .ബി
8B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത