ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

നമ്മുടെ ജീവൻ നിലനിർത്താൻ
പുതിയൊരു തലമുറ നിലനിൽക്കാൻ
നമുക്ക് വേണം ആഹാരം
നമ്മുടെ ജീവൻ നിലനിർത്താൻ
പിസയും ബർഗറും എന്നിവയെല്ലാം
നമുക്ക് മാറ്റീടാം
ചക്കയും മാങ്ങേം എന്നിവയെല്ലാം
നമുക്ക് കൊണ്ടു വരാം
പണം ചെലവില്ല കഷ്ടപ്പാടുമില്ല
നമുക്കു നട്ടു വളർത്തീടാം
പുതിയൊരു വൃക്ഷത്തൈ
 

ഇഹ്സാന നസ്രിൻ
7 D ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത