നമ്മുടെ ജീവൻ നിലനിർത്താൻ
പുതിയൊരു തലമുറ നിലനിൽക്കാൻ
നമുക്ക് വേണം ആഹാരം
നമ്മുടെ ജീവൻ നിലനിർത്താൻ
പിസയും ബർഗറും എന്നിവയെല്ലാം
നമുക്ക് മാറ്റീടാം
ചക്കയും മാങ്ങേം എന്നിവയെല്ലാം
നമുക്ക് കൊണ്ടു വരാം
പണം ചെലവില്ല കഷ്ടപ്പാടുമില്ല
നമുക്കു നട്ടു വളർത്തീടാം
പുതിയൊരു വൃക്ഷത്തൈ