ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


പുതിയൊരു രോഗം വന്നൂ നാട്ടിൽ
വൈറസ്മൂലം പടർന്നൂ വേഗം
ഇടക്കിടക്ക് കഴുകീടാം
കൈയും മുഖവും നന്നായി
ദേഹശുദ്ധി വരുത്തീടാം
ശുചിയായ് വൂടും കാത്തീടാം
അകലം നമ്മൾ പാലിക്കും
അകന്നിടാതെ ജീവിക്കാം
ഭക്ഷണം നന്നായി കഴിച്ചീടാം
വെള്ളവുമൊപ്പം കുടിച്ചീടാം
പ്രതിരോധിക്കാം നാമൊന്നായ്
രോഗത്തെ നാം തോൽപിക്കും


 

ആദിത്യൻ.A.S
2.B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത