പുതിയൊരു രോഗം വന്നൂ നാട്ടിൽ
വൈറസ്മൂലം പടർന്നൂ വേഗം
ഇടക്കിടക്ക് കഴുകീടാം
കൈയും മുഖവും നന്നായി
ദേഹശുദ്ധി വരുത്തീടാം
ശുചിയായ് വൂടും കാത്തീടാം
അകലം നമ്മൾ പാലിക്കും
അകന്നിടാതെ ജീവിക്കാം
ഭക്ഷണം നന്നായി കഴിച്ചീടാം
വെള്ളവുമൊപ്പം കുടിച്ചീടാം
പ്രതിരോധിക്കാം നാമൊന്നായ്
രോഗത്തെ നാം തോൽപിക്കും