എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വന്ദനം

കൊറോണ എന്നൊരു വ്യാധിക്കിപ്പോൾ
ജാതിയെന്നോ മതമെന്നോ
വലിയവനെന്നോ ചെറിയവനെന്നോ
കറുത്തവനെന്നോ വെളുത്തവനെന്നോ
എല്ലാവരിലും മരണം വിതയ്ക്കാൻ
കഴിവുള്ളവനാം അവനെ നാം
തുടച്ചുനീക്കാം ഒറ്റക്കെട്ടായി
ദേശത്തെ വൈദ്യ ശുശ്രൂഷകർക്കായ്
മനസ്സുനിറഞ്ഞ് ഒരു വന്ദനംനൽകാം
ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മൾ

അബി കൃഷ്ണൻ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത