കൊറോണ എന്നൊരു വ്യാധിക്കിപ്പോൾ
ജാതിയെന്നോ മതമെന്നോ
വലിയവനെന്നോ ചെറിയവനെന്നോ
കറുത്തവനെന്നോ വെളുത്തവനെന്നോ
എല്ലാവരിലും മരണം വിതയ്ക്കാൻ
കഴിവുള്ളവനാം അവനെ നാം
തുടച്ചുനീക്കാം ഒറ്റക്കെട്ടായി
ദേശത്തെ വൈദ്യ ശുശ്രൂഷകർക്കായ്
മനസ്സുനിറഞ്ഞ് ഒരു വന്ദനംനൽകാം
ഇപ്പോൾ നമ്മൾ ഇപ്പോൾ നമ്മൾ