ഗവ. എൽ. പി .എസ്സ്. അടയമൺ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ
കൊറോണ കൊറോണ
ചൈനയിൽ നിന്നും വന്ന കൊറോണ
 മുള്ളൻ ചിറകുള്ള കൊറോണ
രോഗം പരത്തും കൊറോണ
എന്നോട് കളിയ്ക്കാൻ വരേണ്ട
കൈ കഴുകി തുരത്തും നിന്നെ
 

ശിവാനന്ദ എസ്
ഒന്ന് എ ഗവ. എൽ പി എസ് ,അടയമൺ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത