ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം കൈകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം കൈകളിലൂടെ


പ്രതിരോധിക്കും രോഗങ്ങളെ

പ്രതിരോധിക്കും ശൂ ചിത്യത്തോടെ

നാളെയ്ക്ക വേണ്ടി ഈ നമ്മ ദിനങ്ങളിൽ രോഗത്തിൽ നിന്നും

നാം മുക്തി നേടാം

പ്രതിരോധിക്കാം ഫംഗസിനെ

പ്രതിരോധിക്കാം വൈറസിനെ

നാളയുടെ നമ്മയക്ക് വേണ്ടി നമ്മൾ

ഒരുമിച്ച് കൈകോർത്ത് നിന്നിടാം

പ്രതിരോധിക്കാം ശുചിത്യത്തേടെ

പ്രതിരോധിക്കാം വൃത്തിയോടെ

കൈകളിൽ ഒളിഞ്ഞ ശത്രുക്കളെ

നമ്മിൽ നിന്നും അകറ്റീടാം

 

ശിവഗംഗ .ബി
3 എ ഗവ. എൽ. പി. എസ്സ്.പറക്കുളം,തിരുവനന്തപുരം,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത