എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മേടമാസത്തിലെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മേടമാസത്തിലെ കൊറോണ


മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​മാ​ണ് വി​ഷു. പുലർച്ചെയുള്ള കണിയിലും സദ്യയിലും ഒതുങ്ങും ഇത്തവണത്തെ ആഘോഷം. മേട മാസത്തിലെ വിഷു ഓരോ മലയാളികൾക്ക് പുതുവർഷത്തിലേക്കുള്ള കാൽവെപ്പാണ്. ഈ കൊറോണ കാലവും കടന്നു പോകും..

വീണ്ടും വന്നൊരു മേടമാസം...
വീണ്ടും വന്നൊരു വിഷുക്കാലം...
കണിക്കൊന്ന പറിച്ചു കണി വയ്ക്കും നേരം
പ്രാർത്ഥിച്ചീടാം നമുക്കീ ലോകത്തിനൊന്നാകെ
ഓർക്കുക നമ്മൾ കൊറോണ എന്ന മഹാമാരിയെ കൂടി...
സോപ്പിട്ട് കൈകൾ കഴുകിയും
അകലം പാലിച്ചും തുരത്തീടാം നമുക്ക് ഈ മഹാമാരിയെ
 

ലക്ഷ്മി വിജയൻ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത