ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം നമ്മൾ ശീലിക്കേണം
നമുക്കു വേണ്ടി
നാടിനു വേണ്ടി
ആഹാരത്തിനു മുൻപും , പിൻപും
നിത്യവും കൈകൾ ശുചിയാക്കേണം
തുമ്മുമ്പോഴും , ചുമയ്ക്കുമ്പോഴും
മൂക്കും, വായും പൊത്തേണം
രോഗാണുക്കളെ തടയാനായി
മറ്റൊരു മാർഗ്ഗം ഇല്ലാ തന്നെ
പച്ചക്കറികളും പഴവർഗ്ഗങ്ങളും
നന്നായ് കഴുകി ഭക്ഷിക്കാം
രോഗം നിങ്ങൾക്കകലെയെന്നും
രോഗാണുക്കളെ പ്രതിരോധിക്കൂ.

രഞ്ജിത ജി
4 A ജി.വി ആർ എം യു പി എസ് കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത