എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ
എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ | |
---|---|
വിലാസം | |
വാഴൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് &മലയാം |
അവസാനം തിരുത്തിയത് | |
20-01-2010 | Svrvnsshss |
വാഴൂറിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എസ്.വി.ആര്‍.വി. എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍ . 1953-ല്‍ ശ്റീ വിദ്യാനന്ദ ചട്ടമ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.01-04-1965-ല്‍ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. നായ൪ സ൪വീസ് സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.NH 220 ന് തൊട്ട് കൊടുങ്ങ൪ല്‍ നിന്നും 3 കി.മി. അകലത്തായി കൊടുങ്ങ൪-മണിമല റോഡില്‍ സ്ഥിതിചെയ്യുന്നു
ചരിത്രം
തീ൪തഥപാദപുരംഎസ്.വി.ആര്‍.വി. എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍ 1953-ശ്റീ തീ൪ത്ഥപാദസാമികള് ശിലാസ്ഥാപനം നടിത്തി.ശ്റീ വിദ്യാനന്ദ ചട്ട മ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി 1953ല് സ് ഥാ പിച്ചു .ശ്റി വിദ്യാനന്ദ തീ൪ത്ഥപാദസ്വാമികള് ശിലാ സ്ഥാപനം നടത്തി . 1953 ല്‍ സ്ഥാപിച്ച വിദ്യാലയം 01-04-1965-ല്‍ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. പ രിപാവനമായ തീ൪ത്ഥപാദാശ്റമത്തിിനു സമീപം സ്ഥിതിചെയ്യുന്നു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ് എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയന്‍സ്, സോഷ്യല്‍ സയന്‍സ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മല്സരം നടത്തി.വാഴൂര്‍-മണിമല റോഡി അരികിലായി വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ് എസ് ഹയര്‍ സെക്കണ്ടറി സ്ഥിതി ചെയ്യുന്നു. അഞ്ചേക്കര്‍ സ്ഥലത്ത് ആറ് കെട്ടിടങ്ങളിലായി അഞ്ച മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.
ക്ലാസ് മാഗസിന്‍. സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവ സ്വന്തമായി മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.==
വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീമതി കവിത ആണ് ഇതിന്റെ കണ്‍വീനര്‍.കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ടീച്ചര്‍ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങള്‍ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയില്‍ നടത്തപ്പെടുന്നു. കലോത്സവങ്ങളില്‍ ഇതിലെ അംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്യുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെല്‍ത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ലബുകള്‍
മാനേജ്മെന്റ്
നായ൪ സ൪വീസ് സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു ശ്രീ രവീന്ദ്രനാഥന്‍ നായര്‍ സാറാണ് സ്കൂളിന്റെ മാനേജര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭരണത്തിന്‍ കീഴിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം------വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ .............. വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സരസതി.വി യു ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ദേവിജ.ബി യുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1956- 54 | M NANAPPA MENON |
19-06-19954TO31-03-1959 | N.DAMODARAN PILLAI |
വിദ്യാലയത്തിലേക്ക് എത്തു ന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.568251" lon="76.709805" type="map" zoom="11" width="400" height="300"> 9.536257, 76.721649 എസ്.വി.ആര്‍.വി. എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍ </googlemap> |
- NH 220 ന് തൊട്ട് കൊടുങ്ങ൪നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കൊടുങ്ങ൪-മണിമല റോഡില്‍ സ്ഥിതിചെയ്യുന്നു.
- കോട്ടയംനിന്ന് 28 കി.മി. അകലം
|}