ഉപയോക്താവ്:Svrvnsshss

Schoolwiki സംരംഭത്തിൽ നിന്ന്
Svrvnsshss
വിലാസം
വാഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌ /മലയാം
അവസാനം തിരുത്തിയത്
12-01-2010Svrvnsshss




വാഴൂറിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എസ്.വി.ആര്‍.വി. എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍ . 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1953 സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് നാണപ്പ൯ മേനോ൯ ആദ്യ പ്രധാന അദ്ധ്യാപകന്‍. വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ് എസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പാഠ്യേ‍‍തര പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയന്‍സ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകള്‍ സജീവമാണ്.ഇവയുടെ നേതൃത്വത്തില്‍ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയന്‍സ്, സോഷ്യല്‍ സയന്‍സ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മല്സരം നടത്തി.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം മ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏക്ക൪ സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലവും സൗകര്യമേറിയ ക്ലാസ് മുറികളും ഇ൯റ൪നെററ് സൗകര്യത്തോടുകൂടിയ കംപ്യൂട്ട൪ ലാബും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായ൪ സ൪വീസ് സൊസൈററിവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ രവീന്ദ്രനാഥന്‍ നായര്‍ സാറാണ്സ്കൂളിന്റെ മാനേജര്‍ ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് = സരസതി.വി = ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ = ദേവിജ.ബി യുമാണ്.നായ൪ സ൪വീസ് സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു ശ്രീ രവീന്ദ്രനാഥന്‍ നായര്‍ സാറാണ് സ്കൂളിന്റെ മാനേജര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭരണത്തിന്‍ കീഴിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം.ശ്രീ . വിദ്യാ രaja വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ . വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സരസതി.വി യു ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ദേവിജ.ബി യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956- 54 നാണപ്പ൯ മേനോ൯
19-06-19954TO31-03-1959 N.DAMODARAN PILLAI
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • - ചലച്ചിത്ര പിന്നണിഗായകന്‍
  • - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
      • - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.68926" lon="77.588024" type="map" zoom="13"> 9.550815, 76.714096 SVRV NSS HSS VAZHOOR THEERTHAPADAPURAM </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Svrvnsshss&oldid=68489" എന്ന താളിൽനിന്ന് ശേഖരിച്ചത്