എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെ

പ്ലാസ്റ്റിക് നാം കത്തിക്കുന്നു
മാലിന്യം ഒഴിവാക്കാനായി
വായുവിൽ പുക നിറയുന്നു
വിഷമയമാം ഗന്ധം നിറയുന്നു
മാലിന്യം ഒഴിവാക്കാനായി
ജലത്തിലാകെ വിതറുന്നു
കടലിലാകെ നിറയുന്നു
ജീവികളെല്ലാം വലയുന്നു
വേണ്ട പ്ലാസ്റ്റിക് ഉപയോഗം
ഒന്നിച്ചൊന്നായി ഒഴിവാക്കാം
നല്ലൊരു നാളിത് പണിയാനായി
പ്ലാസ്റ്റിക് ഒന്നിച്ചൊഴിവാക്കാം

ബീഗം ജസ്ന
3B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]