ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്നു നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ ചുറ്റുപാടിൽ, ഈ സാഹചര്യത്തിൽ നമുക്ക് ഏറ്റവും അവശ്യം വേണ്ട ഒരു ഘടകമാണ് രോഗപ്രതിരോധം. 2019 ൽ ചൈനയിലെ വുഹാന്ൽ നിന്ന്ും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ഇന്നിതാ മിന്നൽ വേഗത്തിൽ ലോകമെങ്ങും പടർന്നിരിക്കുകയാണ്. കണ്ണു് ചിമ്മും വേഗത്തിൽ ലോകത്തിന്റെ സ്‍ഥിതി മാറിമറിഞ്ഞു കഴിഞ്ഞു. ലോകമെങ്ങും ഭീതിയിലാണ്ടു. ഒരൊറ്റ രാത്രി കൊണ്ട് മന്നുടെ പ്രിയപ്പെട്ടവർ വിടപറഞ്ഞതായി തോന്നുന്ന പോലെയായി. ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന ഈ ലോകത്തിനു വേണ്ടത് ഭയമല്ല, കരുതലും ജാഗ്രതയുമാണ്. ജാഗ്രതയെന്ന വാക്ക് ലോകത്തിനു മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവശേഷിയുമുപയോഗിച്ച് പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കു തന്നെ കോവിഡ്-19 ഒട്ടേറെ ജീവനഷ്‍ടങ്ങൾ വരുത്തിവയ്‍ക്കുമ്പോൾ സാമുഹ്യ അകലത്തിലൂടെ മാത്രമെ ആരോഗ്യ രക്ഷ എന്ന പാഠം ഇന്ത്യയും പ്രത്യേകിച്ച് കേരളവും മനസ്സിലാക്കുന്നു. രോഗവ്യാപനത്തിന് തടയിടാൻ ലോക് ഡൗണും. 'ഭയമല്ല വേണ്ടത് ജാഗ്രതയാണ് '
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ