പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കേരളത്തിെന്റെ ശുചിത്വ സംസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിെന്റെ ശുചിത്വ സംസ്കാരം

ലോകത്തിൽ തന്നെ എറ്റവും എറ്റവുo ശ്രദ്ദേയമായ ശുചിത്വ രീതി നിലനിന്നിരുന്ന നമ്മുടെ കൊച്ചു കേരളത്തിൻ്റെ സ്ഥിതി ഇന്നാകപ്പാടെ മാറിയിരിക്കുന്നു. ശുചിത്വം ജീവിതത്തിൻ്റെ അടിസ്ഥാനമാക്കിയിരുന്ന കേരളീയർക്ക് വ്യക്തി ശുചിത്വം കുറഞ്ഞു വരുന്ന ഒരവസ്ഥയിലേക്ക് മാറിയിരിക്കുന്നു അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ന് പകർന്ന് പിടിക്കുന്ന കൊറോണ വൈറസ് . ഇന്നീ രോഗത്തെ കേരളത്തിന് പിടിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിതരായവരുടെ മരണനിരക്ക് കേരളത്തിൽ കുറവാണ്. അതിന് മുഖ്യപങ്ക് വഹിക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൻ്റെ ശുചിത്വ സംസ്കാരമാണ് .അതുകൊണ്ട് തന്നെ നമ്മുടെ പുർവികർ പിന്തുടർന്ന ആ സംസ്കാരം തെല്ലും വിട്ടുവീഴ്ചയില്ലാതെ നമ്മുക്ക് കൊവിഡ് 19 എന്ന മഹാമാരിയേ തളയ്ക്കാം.


സുബിൻ മാധവ്
4 A പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം