സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോകം മുഴുവനും ചിതറിക്കിടക്കുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം മുഴുവനും ചിതറിക്കിടക്കുന്ന

ലോകം മുഴുവനും ചിതറിക്കിടക്കുന്ന മഹാമാരിയാണ് കൊറോണ
നിന്നെയെനിക്ക് ഭയമില്ല
നിന്നെയെനിക്ക് ഭയമില്ല
നിപ്പയെ പ്രതിരോധിച്ചപ്പോലെ
നിന്നെയും നമ്മൾ പ്രതിരോധിക്കും

ശ്രേയ
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത