വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം | |
---|---|
വിലാസം | |
പെരുമ്പടപ്പ് പെരുമ്പടപ്പ് പി.ഒ, , മലപ്പുറം 679580 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04942672811 |
ഇമെയിൽ | vanneryhighschool@gmail.com |
വെബ്സൈറ്റ് | www.vannery.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Jimsy James |
പ്രധാന അദ്ധ്യാപകൻ | M.V.KUNHIMON. |
അവസാനം തിരുത്തിയത് | |
11-04-2020 | Vannery |
വന്നേരി നാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വന്നേരി ഹൈസ്ക്കൂൾ. xxxxx xxxxxxxxxxx.
ചരിത്രം
മലയാള പത്രലോകത്തെ കുലപതിയായിരുന്ന ശ്രീ.വി.എം.നായരുടെ പരിശ്രമ ഫലമായി 1956 ജൂൺ 18 ന് 278 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
xxxxxxxxxxxx.
2ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2 LCD പ്രൊജക്റ്ററുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ.അശോകനാണ് സ്ക്കൂൾ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാമവർമ്മരാജ,ടി.രാധാകൃഷ്ണൻ,പത്മനാഭൻ,വിജയലക്ഷ്മി,കെ.കെ.ജാനകി,വി.സത്യഭാമ,സി.സി.ചെറിയാൻ,ചാന്ദ്നി,റോസിലി.പി.കെ. റ്റി.ഗൊപലക്രിഷ്നൻ,എം.നളിനി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Adv.SAKKER. P.S.C CHAIRMAN. ംംംംംംംംംംംംംംംംംംം
പൂർവ്വ വിദ്യാർത്ഥികളായ അദ്ധ്യാപകർ
ജോയ് മാധവൻ,എ.സലിം,കുഞ്ഞിമോൻ,അബ്ദുൾ റസാക്ക്,അൻവർ റഷീദ്,അറഫാത്ത്,മിനി ഐപ്പ്,സി.ഗീത,സി.ജയശ്രി,നിമ്മി കുമാരി.
സ്കൂൾ വെബ് സൈറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.